മദർ ഓഫ് വിക്ടറി ചർച്ച് , യലഹങ്കയുടെ ലോഗോ പ്രകാശനം ചെയ്തു ….
ഇടവക വികാരി
റവ.ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി 2022 ജൂലൈ 24 ഞായറാഴ്ച കുർബാനയ്ക്കുശേഷം ലോഗോ പ്രകാശനം ചെയ്യുകയും , ലോഗോ ഡിസൈൻ ചെയ്ത ശ്രീമതി മേരിലിൻ അലോഷ്യസ് ലോഗോ ഇടവക ട്രസ്റ്റിമാരായ ശ്രീ ഷാജി സെബാസ്റ്റ്യൻ , ശ്രീ സെബാസ്റ്റ്യൻ മാത്യു എന്നിവർക്ക് കൈമാറി…
പുതിയ ലോഗോയെപ്പറ്റി ഡിസൈനർ മേരിലിൻ അലോഷ്യസിന്റെ വാക്കുകൾ…
“The brief was to create an identity with the elements of Mother Mary, Holy Bible, Holy Cross and the initials of our church M and V. I vision Mother as being majestic yet graceful through letter M. Letter V is for victory hence the armour like shape and a victory crown for our divine mother. Bible is seen here dispersing the word of God.”….