Uncategorized - MOTHER OF VICTORY CHURCH https://www.motherofvictorychurch.org/newsupdate MOTHER OF VICTORY CHURCH Sun, 27 Jul 2025 17:33:18 +0000 en-US hourly 1 https://wordpress.org/?v=6.9.1 https://www.motherofvictorychurch.org/newsupdate/wp-content/uploads/2022/07/cropped-cropped-MVC-LOGOpng-32x32.png Uncategorized - MOTHER OF VICTORY CHURCH https://www.motherofvictorychurch.org/newsupdate 32 32 വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു.. https://www.motherofvictorychurch.org/newsupdate/saint-alphonsa-feast-2025/?utm_source=rss&utm_medium=rss&utm_campaign=saint-alphonsa-feast-2025 Sun, 27 Jul 2025 17:32:02 +0000 https://www.motherofvictorychurch.org/newsupdate/?p=218 പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു … വിശുദ്ധ അൽഫോൻസാ കുടുംബ കൂട്ടായ്മ യൂണിറ്റിൽ നിന്നുള്ള അംഗങ്ങൾ കാഴ്ച സമർപ്പണം നടത്തി , തിരുനാൾ കുർബാനയ്ക്ക് ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ്…

The post വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു.. first appeared on MOTHER OF VICTORY CHURCH.

]]>

പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു …

വിശുദ്ധ അൽഫോൻസാ കുടുംബ കൂട്ടായ്മ യൂണിറ്റിൽ നിന്നുള്ള അംഗങ്ങൾ കാഴ്ച സമർപ്പണം നടത്തി , തിരുനാൾ കുർബാനയ്ക്ക് ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി നേതൃത്വം നൽകുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു , വിശുദ്ധ കുർബാന മദ്ധ്യേ വിശുദ്ധയുടെ ചെറു ജീവചരിത്രം വായിച്ചു . കുർബാനിക്ക് ശേഷം വിശുദ്ധ അൽഫോൻസാ കുടുംബ കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തിൽ ഇടവക ജനങ്ങൾക്ക് നേർച്ച ഭക്ഷണം വിതരണം ചെയ്തു.

The post വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു.. first appeared on MOTHER OF VICTORY CHURCH.

]]>
218
പരിശുദ്ധ വിജയമാതാ ഇടവകാംഗങ്ങൾ സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം കൈമാറി…. https://www.motherofvictorychurch.org/newsupdate/charity-visit-2024/?utm_source=rss&utm_medium=rss&utm_campaign=charity-visit-2024 Sun, 10 Mar 2024 17:53:20 +0000 https://www.motherofvictorychurch.org/newsupdate/?p=132 ഇടവകയിലെ പിതൃവേദി , മാതൃവേദി, യുവജനങ്ങൾ ,അൾത്താര സംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ MST , റവ ഫാ. വിജു മുരിങ്ങാശ്ശേരി എം.എസ്.ടി എന്നിവരുടെ…

The post പരിശുദ്ധ വിജയമാതാ ഇടവകാംഗങ്ങൾ സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം കൈമാറി…. first appeared on MOTHER OF VICTORY CHURCH.

]]>
ഇടവകയിലെ പിതൃവേദി , മാതൃവേദി, യുവജനങ്ങൾ ,അൾത്താര സംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ MST , റവ ഫാ. വിജു മുരിങ്ങാശ്ശേരി എം.എസ്.ടി എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ MST സെൻതോമസ് റിജിയൻ മാണ്ഡ്യയിൽ നടത്തുന്ന വിവിധ സ്പെഷ്യൽ സ്കൂളുകൾ സന്ദർശിച്ച് കൈമാറി..

(ഇടവകാംഗങ്ങൾ പ്രീതി സദൻ അന്തേവാസികൾക്ക് ഒപ്പം)

MST സെൻതോമസ് റീജിയണൽ ഡയറക്ടർ (മണ്ഡ്യ മിഷൻ ) റവ ഫാദർ സോജൻ ഐക്കര കുന്നേൽ എം എസ് ടി ്് യോടോപ്പം മറ്റ് എം എസ് ടി വൈദികരും സിസ്റ്റേഴ്സും പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ,ആഷ സഥൻ സ്പെഷ്യൽ സ്കൂൾ സ്റ്റാഫും ചേർന്ന് ഇടവാകാംഗങ്ങളെ സ്വാഗതം ചെയ്തു..

പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ഇടവകാംഗങ്ങൾക്ക് മുമ്പിൽ കലാപരിപാടികൾ അവതരിപ്പിച്ചു .

പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ , എം എസ് ടി വൈദികർ സിസ്റ്റേഴ്സ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു..

(പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ഇടവകാംഗങ്ങൾക്ക് അവതരിപ്പിച്ച കലാപരിപാടികൾ…)

(ഇടവകയിൽ നിന്നും സമാഹരിച്ച നോമ്പുകാല പരിത്യാഗം കൈമാറുന്നു…)

(ഇടവകയിലെ മാതൃവേദി അംഗങ്ങൾ പ്രീതി സഥൻ സ്പെഷ്യൽ സ്കൂൾ സന്ദർശന വേളയിൽ)

ഇടവകാംഗങ്ങൾക്ക് വേണ്ടി പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ , ആഷ സഥൻ സ്പെഷ്യൽ സ്കൂൾ എന്നിവയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചെറു വീഡിയോ പ്രദർശിപ്പിച്ചു…

ആഷ സഥൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങളെ പറ്റി പ്രിൻസിപ്പൽ അച്ചൻറെ സാന്നിധ്യത്തിൽ മുൻ ഡയറക്ടർ റവ ഫാ. വിജു മുരിങ്ങാശ്ശേരി എം.എസ്.ടി വിശദീകരിച്ചു .

 

 

 

 

The post പരിശുദ്ധ വിജയമാതാ ഇടവകാംഗങ്ങൾ സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം കൈമാറി…. first appeared on MOTHER OF VICTORY CHURCH.

]]>
132
പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി….2024 https://www.motherofvictorychurch.org/newsupdate/feast2024/?utm_source=rss&utm_medium=rss&utm_campaign=feast2024 Fri, 09 Feb 2024 03:58:50 +0000 https://www.motherofvictorychurch.org/newsupdate/?p=128 പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന്  മണ്ഡ്യയ രൂപത വികാരി ജനറൽ Very Rev.Msger. Fr.Sunny Kunnampadavil CMF , ഇടവക വികാരി Fr.Sunny Perumpuzha MST യും Fr. Viju Muringassery…

The post പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി….2024 first appeared on MOTHER OF VICTORY CHURCH.

]]>

പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന്  മണ്ഡ്യയ രൂപത വികാരി ജനറൽ Very Rev.Msger. Fr.Sunny Kunnampadavil CMF , ഇടവക വികാരി Fr.Sunny Perumpuzha MST യും Fr. Viju Muringassery MST എന്നിവർ ചേർന്ന് തിരുനാൾ കൊടിയേറ്റം നടത്തി .

ഫെബ്രുവരി 8, 9 ,10 ,11 തീയതികളിൽ തിരുനാൾ ആഘോഷിക്കുന്നു….

 

The post പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി….2024 first appeared on MOTHER OF VICTORY CHURCH.

]]>
128
പരിശുദ്ധ വിജയ മാതാ ദേവാലയ അങ്കണത്തിൽ കുരിശടി ആശിർവദിച്ചു (04 Feb 2024) https://www.motherofvictorychurch.org/newsupdate/cross-movc/?utm_source=rss&utm_medium=rss&utm_campaign=cross-movc Mon, 05 Feb 2024 18:56:24 +0000 https://www.motherofvictorychurch.org/newsupdate/?p=123 പുതിയതായി നിർമ്മിക്കുന്ന പരിശുദ്ധ വിജയമാതാ ദേവാലയ അങ്കണത്തിൽ നിർമ്മിച്ച കുരിശടി ഇടവകാംഗങ്ങളുടെയും, റവ. ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി യുടെ സാന്നിധ്യത്തിൽ ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി ആശിർവദിച്ചു.

The post പരിശുദ്ധ വിജയ മാതാ ദേവാലയ അങ്കണത്തിൽ കുരിശടി ആശിർവദിച്ചു (04 Feb 2024) first appeared on MOTHER OF VICTORY CHURCH.

]]>

പുതിയതായി നിർമ്മിക്കുന്ന പരിശുദ്ധ വിജയമാതാ ദേവാലയ അങ്കണത്തിൽ നിർമ്മിച്ച കുരിശടി ഇടവകാംഗങ്ങളുടെയും, റവ. ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി യുടെ സാന്നിധ്യത്തിൽ ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി ആശിർവദിച്ചു.

The post പരിശുദ്ധ വിജയ മാതാ ദേവാലയ അങ്കണത്തിൽ കുരിശടി ആശിർവദിച്ചു (04 Feb 2024) first appeared on MOTHER OF VICTORY CHURCH.

]]>
123
2023 തിരുനാളിന് കൊടിയേറി…. https://www.motherofvictorychurch.org/newsupdate/2023-feast-updates/?utm_source=rss&utm_medium=rss&utm_campaign=2023-feast-updates Sat, 04 Feb 2023 13:18:09 +0000 https://www.motherofvictorychurch.org/newsupdate/?p=116 ഇടവക മധ്യസ്ഥ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ജാലഹള്ളി ഫൊറാനാ വികാരി റവ. ഫാദർ. സണ്ണി കുന്നംപടവിൽ CMF , ഇടവക വികാരി റവ. ഫാദർ. സണ്ണി പെരുമ്പുഴ എം എസ് ടി എന്നിവർ ചേർന്ന് തിരുനാൾ കൊടിയേറ്റം…

The post 2023 തിരുനാളിന് കൊടിയേറി…. first appeared on MOTHER OF VICTORY CHURCH.

]]>

ഇടവക മധ്യസ്ഥ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ജാലഹള്ളി ഫൊറാനാ വികാരി റവ. ഫാദർ. സണ്ണി കുന്നംപടവിൽ CMF , ഇടവക വികാരി റവ. ഫാദർ. സണ്ണി പെരുമ്പുഴ എം എസ് ടി എന്നിവർ ചേർന്ന് തിരുനാൾ കൊടിയേറ്റം നടത്തി .

ഫെബ്രുവരി 3, 4 ,5 തീയതികളിൽ തിരുനാൾ ആഘോഷിക്കുന്നു….

The post 2023 തിരുനാളിന് കൊടിയേറി…. first appeared on MOTHER OF VICTORY CHURCH.

]]>
116
വിജയികളെ അനുമോദിച്ചു…(04-Dec-2022) https://www.motherofvictorychurch.org/newsupdate/sunday-catechism-updates/?utm_source=rss&utm_medium=rss&utm_campaign=sunday-catechism-updates https://www.motherofvictorychurch.org/newsupdate/sunday-catechism-updates/#comments Sat, 10 Dec 2022 10:36:19 +0000 https://www.motherofvictorychurch.org/newsupdate/?p=105 ഫൊറോന , രൂപതാ തലങ്ങളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ മദർ ഓഫ് വിക്ടറി ചർച്ചിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത സൺഡേ സ്കൂൾ വിദ്യാർത്ഥികളെ 04 -12-2022 കുർബാനയ്ക്കുശേഷം വികാരി   ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി അനുമോദിക്കുകയും ,…

The post വിജയികളെ അനുമോദിച്ചു…(04-Dec-2022) first appeared on MOTHER OF VICTORY CHURCH.

]]>
ഫൊറോന , രൂപതാ തലങ്ങളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ മദർ ഓഫ് വിക്ടറി ചർച്ചിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത സൺഡേ സ്കൂൾ വിദ്യാർത്ഥികളെ 04 -12-2022 കുർബാനയ്ക്കുശേഷം വികാരി   ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി അനുമോദിക്കുകയും , ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു…

The post വിജയികളെ അനുമോദിച്ചു…(04-Dec-2022) first appeared on MOTHER OF VICTORY CHURCH.

]]>
https://www.motherofvictorychurch.org/newsupdate/sunday-catechism-updates/feed/ 10 105
മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷത്തിൽ പങ്കുചേർന്ന് ഇടവക (14 Aug 2022) https://www.motherofvictorychurch.org/newsupdate/year-of-hunger-2022/?utm_source=rss&utm_medium=rss&utm_campaign=year-of-hunger-2022 Sun, 21 Aug 2022 15:04:40 +0000 https://www.motherofvictorychurch.org/newsupdate/?p=93 മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷം (Year of Hunger) ആചരിക്കുന്നതിന്റെ ഭാഗമായി മദർ ഓഫ് വിക്ടറി ചർച്ച് , യലഹങ്ക മാതൃവേദി , യൂത്ത് മൂവ്മെൻറ് , പിതൃവേദി എന്നിവരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനാലാം തീയതി 500 ഭക്ഷണപൊതികൾ വിതരണം ചെയ്തു…

The post മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷത്തിൽ പങ്കുചേർന്ന് ഇടവക (14 Aug 2022) first appeared on MOTHER OF VICTORY CHURCH.

]]>
മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷം (Year of Hunger) ആചരിക്കുന്നതിന്റെ ഭാഗമായി മദർ ഓഫ് വിക്ടറി ചർച്ച് , യലഹങ്ക മാതൃവേദി , യൂത്ത് മൂവ്മെൻറ് , പിതൃവേദി എന്നിവരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനാലാം തീയതി 500 ഭക്ഷണപൊതികൾ വിതരണം ചെയ്തു …

 

വിശപ്പിന്റെ വർഷം – ചിത്രങ്ങളിലൂടെ

മാതൃവേദിയും പിതൃവ്യയും യൂത്ത് മൂവ്മെന്റും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

മാതൃവേദിയും പിതൃവ്യയും യൂത്ത് മൂവ്മെന്റും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

മാതൃവേദിയും പിതൃവ്യയും യൂത്ത് മൂവ്മെന്റും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

മാതൃവേദിയും പിതൃവ്യയും യൂത്ത് മൂവ്മെന്റും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

മാതൃവേദിയും പിതൃവ്യയും യൂത്ത് മൂവ്മെന്റും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

 

The post മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷത്തിൽ പങ്കുചേർന്ന് ഇടവക (14 Aug 2022) first appeared on MOTHER OF VICTORY CHURCH.

]]>
93