Uncategorized - MOTHER OF VICTORY CHURCH https://www.motherofvictorychurch.org/newsupdate MOTHER OF VICTORY CHURCH Sun, 13 Apr 2025 08:50:09 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://www.motherofvictorychurch.org/newsupdate/wp-content/uploads/2022/07/cropped-cropped-MVC-LOGOpng-32x32.png Uncategorized - MOTHER OF VICTORY CHURCH https://www.motherofvictorychurch.org/newsupdate 32 32 മദർ ഓഫ് വിക്ടറി ചർച്ച് യലഹങ്ക ഇടവക അംഗങ്ങൾ മോണിംഗ് സ്റ്റാർ ആശ്രമത്തിലെ അന്തേവാസികളെ സന്ദർശിച്ചു …. https://www.motherofvictorychurch.org/newsupdate/movc-charity-visit-2025/?utm_source=rss&utm_medium=rss&utm_campaign=movc-charity-visit-2025 Sun, 13 Apr 2025 08:37:02 +0000 https://www.motherofvictorychurch.org/newsupdate/?p=177 മദർ ഓഫ് വിക്ടറി ചർച്ച് യലഹങ്ക ഇടവക അംഗങ്ങൾ മോണിംഗ് സ്റ്റാർ ആശ്രമത്തിലെ അന്തേവാസികളെ സന്ദർശിച്ചു …. ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി , സ്കൂൾ മാനേജർ റവ ഫാദർ വിജു മുരിങ്ങാശ്ശേരി എം…

The post മദർ ഓഫ് വിക്ടറി ചർച്ച് യലഹങ്ക ഇടവക അംഗങ്ങൾ മോണിംഗ് സ്റ്റാർ ആശ്രമത്തിലെ അന്തേവാസികളെ സന്ദർശിച്ചു …. first appeared on MOTHER OF VICTORY CHURCH.

]]>

മദർ ഓഫ് വിക്ടറി ചർച്ച് യലഹങ്ക ഇടവക അംഗങ്ങൾ മോണിംഗ് സ്റ്റാർ ആശ്രമത്തിലെ അന്തേവാസികളെ സന്ദർശിച്ചു ….

ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി , സ്കൂൾ മാനേജർ റവ ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിലെ പിതൃവേദി , മാതൃവേദി , വേദപാഠ വിദ്യാർത്ഥികൾ യുവജനങ്ങൾ എന്നിവരിൽ നിന്നും നോമ്പ് കാലത്ത് സമാഹരിച്ച നോമ്പ് കാല പരിത്യാഗം മോണിംഗ് സ്റ്റാറിലെ അന്തേവാസികൾക്ക് സമ്മാനിച്ചു .

ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി യുടെ പൗരോഹിത്യം സ്വീകരിച്ചതിന്റെ 31 -ാം വാർഷികം അന്തേവാസികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു , 31 വാർഷികം ആഘോഷിക്കുന്ന ഇടവക വികാരിക്ക് റവ ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി ആശംസ അർപ്പിച്ചു .


മോണിംഗ് സ്റ്റാർ ആശ്രമ ചെയർമാൻ ബ്രദർ ജോൺ വികാരിയെ പൊന്നാട അണിയിച്ചു …ഇടവകാംഗം അഭിലാഷ് തോമസ് ആശംസ അർപ്പിച്ചു , ആശ്രമം സന്ദർശിച്ച എല്ലാ ഇടവാകങ്ങൾക്കും സ്നേഹവിരുന്ന് നൽകിക്കൊണ്ട് അവിടുത്തെ അന്തേവാസികൾ യാത്രയാക്കി…

The post മദർ ഓഫ് വിക്ടറി ചർച്ച് യലഹങ്ക ഇടവക അംഗങ്ങൾ മോണിംഗ് സ്റ്റാർ ആശ്രമത്തിലെ അന്തേവാസികളെ സന്ദർശിച്ചു …. first appeared on MOTHER OF VICTORY CHURCH.

]]>
177
പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ വാർഷിക ധ്യാനം 2025 https://www.motherofvictorychurch.org/newsupdate/annual-retreat-2025/?utm_source=rss&utm_medium=rss&utm_campaign=annual-retreat-2025 Sat, 29 Mar 2025 18:19:11 +0000 https://www.motherofvictorychurch.org/newsupdate/?p=174 ഏപ്രിൽ നാലു മുതൽ ആറു വരെ ബാംഗ്ലൂർ യലഹങ്ക പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ വാർഷിക ധ്യാനത്തിന് തുടക്കമാകും . ധ്യാന ഗുരു Fr.Dr ആൻറണി ഇറ്റികുന്നത്ത് OCD വാർഷിക ധ്യാനത്തിന് നേതൃത്വം നൽകും ഏപ്രിൽ 4 വെള്ളിയാഴ്ചയും ഏപ്രിൽ 5 ശനിയാഴ്ചയും…

The post പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ വാർഷിക ധ്യാനം 2025 first appeared on MOTHER OF VICTORY CHURCH.

]]>

ഏപ്രിൽ നാലു മുതൽ ആറു വരെ ബാംഗ്ലൂർ യലഹങ്ക പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ വാർഷിക ധ്യാനത്തിന് തുടക്കമാകും . ധ്യാന ഗുരു Fr.Dr ആൻറണി ഇറ്റികുന്നത്ത് OCD വാർഷിക ധ്യാനത്തിന് നേതൃത്വം നൽകും

ഏപ്രിൽ 4 വെള്ളിയാഴ്ചയും ഏപ്രിൽ 5 ശനിയാഴ്ചയും വൈകിട്ട് ആറുമണിക്ക് കുരിശിന്റെ വഴി തുടർന്ന് 6.30 ന് വിശുദ്ധ കുർബാന 07.00ന് ധ്യാനം തുടർന്ന് 09.30ന് ആരാധന 10.00മണിയോടുകൂടി സമാപനം

അവസാന ദിവസമായ ഏപ്രിൽ ആറാം തീയതി ഞായറാഴ്ച കാലത്ത് 8:00 മണിക്ക് ജപമാല
8:30ന് വിശുദ്ധ കുർബാന 9 30ന് ധ്യാനം തുടർന്ന് കുമ്പസാരത്തിനുള്ള സൗകര്യം ഒരു മണിക്ക് ഉച്ചഭക്ഷണത്തോടുകൂടി വാർഷിക ധ്യാനത്തിന് സമാപനം

The post പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ വാർഷിക ധ്യാനം 2025 first appeared on MOTHER OF VICTORY CHURCH.

]]>
174
പരിശുദ്ധ മാതാ ദേവാലയത്തിലെ പുതിയ പാരീഷ് കൗൺസിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു… https://www.motherofvictorychurch.org/newsupdate/parish-council-2024/?utm_source=rss&utm_medium=rss&utm_campaign=parish-council-2024 Sun, 09 Jun 2024 18:34:24 +0000 https://www.motherofvictorychurch.org/newsupdate/?p=156 2024-26 വർഷത്തേക്കുള്ള ട്രസ്റ്റിമാർ , പാരീഷ് കൗൺസിൽ അംഗങ്ങൾ ,യൂണിറ്റ് പ്രസിഡന്റുമാർ ജൂൺ ഒമ്പതാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു . വിശുദ്ധ കുർബാന മധ്യേ ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ…

The post പരിശുദ്ധ മാതാ ദേവാലയത്തിലെ പുതിയ പാരീഷ് കൗൺസിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു… first appeared on MOTHER OF VICTORY CHURCH.

]]>
2024-26 വർഷത്തേക്കുള്ള ട്രസ്റ്റിമാർ , പാരീഷ് കൗൺസിൽ അംഗങ്ങൾ ,യൂണിറ്റ് പ്രസിഡന്റുമാർ ജൂൺ ഒമ്പതാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു . വിശുദ്ധ കുർബാന മധ്യേ ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി സത്യ വാചകം ചൊല്ലിക്കൊടുത്തു . ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി സന്നിഹിതനായിരുന്നു .
രണ്ടുവർഷത്തെ സുദീർഘമായ സേവനത്തിനുശേഷം സ്ഥാനമൊഴിയുന്ന മുൻ ട്രസ്റ്റിമാർക്ക് ഇടവക വികാരി നന്ദി രേഖപ്പെടുത്തി ..

പുതിയ ഭാരവാഹികൾ
https://www.motherofvictorychurch.org/executive-committe-trustee.php

The post പരിശുദ്ധ മാതാ ദേവാലയത്തിലെ പുതിയ പാരീഷ് കൗൺസിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു… first appeared on MOTHER OF VICTORY CHURCH.

]]>
156
പരിശുദ്ധ വിജയമാതാ ഇടവകാംഗങ്ങൾ സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം കൈമാറി…. https://www.motherofvictorychurch.org/newsupdate/charity-visit-2024/?utm_source=rss&utm_medium=rss&utm_campaign=charity-visit-2024 Sun, 10 Mar 2024 17:53:20 +0000 https://www.motherofvictorychurch.org/newsupdate/?p=132 ഇടവകയിലെ പിതൃവേദി , മാതൃവേദി, യുവജനങ്ങൾ ,അൾത്താര സംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ MST , റവ ഫാ. വിജു മുരിങ്ങാശ്ശേരി എം.എസ്.ടി എന്നിവരുടെ…

The post പരിശുദ്ധ വിജയമാതാ ഇടവകാംഗങ്ങൾ സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം കൈമാറി…. first appeared on MOTHER OF VICTORY CHURCH.

]]>
ഇടവകയിലെ പിതൃവേദി , മാതൃവേദി, യുവജനങ്ങൾ ,അൾത്താര സംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ MST , റവ ഫാ. വിജു മുരിങ്ങാശ്ശേരി എം.എസ്.ടി എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ MST സെൻതോമസ് റിജിയൻ മാണ്ഡ്യയിൽ നടത്തുന്ന വിവിധ സ്പെഷ്യൽ സ്കൂളുകൾ സന്ദർശിച്ച് കൈമാറി..

(ഇടവകാംഗങ്ങൾ പ്രീതി സദൻ അന്തേവാസികൾക്ക് ഒപ്പം)

MST സെൻതോമസ് റീജിയണൽ ഡയറക്ടർ (മണ്ഡ്യ മിഷൻ ) റവ ഫാദർ സോജൻ ഐക്കര കുന്നേൽ എം എസ് ടി ്് യോടോപ്പം മറ്റ് എം എസ് ടി വൈദികരും സിസ്റ്റേഴ്സും പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ,ആഷ സഥൻ സ്പെഷ്യൽ സ്കൂൾ സ്റ്റാഫും ചേർന്ന് ഇടവാകാംഗങ്ങളെ സ്വാഗതം ചെയ്തു..

പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ഇടവകാംഗങ്ങൾക്ക് മുമ്പിൽ കലാപരിപാടികൾ അവതരിപ്പിച്ചു .

പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ , എം എസ് ടി വൈദികർ സിസ്റ്റേഴ്സ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു..

(പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ഇടവകാംഗങ്ങൾക്ക് അവതരിപ്പിച്ച കലാപരിപാടികൾ…)

(ഇടവകയിൽ നിന്നും സമാഹരിച്ച നോമ്പുകാല പരിത്യാഗം കൈമാറുന്നു…)

(ഇടവകയിലെ മാതൃവേദി അംഗങ്ങൾ പ്രീതി സഥൻ സ്പെഷ്യൽ സ്കൂൾ സന്ദർശന വേളയിൽ)

ഇടവകാംഗങ്ങൾക്ക് വേണ്ടി പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ , ആഷ സഥൻ സ്പെഷ്യൽ സ്കൂൾ എന്നിവയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചെറു വീഡിയോ പ്രദർശിപ്പിച്ചു…

ആഷ സഥൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങളെ പറ്റി പ്രിൻസിപ്പൽ അച്ചൻറെ സാന്നിധ്യത്തിൽ മുൻ ഡയറക്ടർ റവ ഫാ. വിജു മുരിങ്ങാശ്ശേരി എം.എസ്.ടി വിശദീകരിച്ചു .

 

 

 

 

The post പരിശുദ്ധ വിജയമാതാ ഇടവകാംഗങ്ങൾ സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം കൈമാറി…. first appeared on MOTHER OF VICTORY CHURCH.

]]>
132
പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി….2024 https://www.motherofvictorychurch.org/newsupdate/feast2024/?utm_source=rss&utm_medium=rss&utm_campaign=feast2024 Fri, 09 Feb 2024 03:58:50 +0000 https://www.motherofvictorychurch.org/newsupdate/?p=128 പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന്  മണ്ഡ്യയ രൂപത വികാരി ജനറൽ Very Rev.Msger. Fr.Sunny Kunnampadavil CMF , ഇടവക വികാരി Fr.Sunny Perumpuzha MST യും Fr. Viju Muringassery…

The post പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി….2024 first appeared on MOTHER OF VICTORY CHURCH.

]]>

പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന്  മണ്ഡ്യയ രൂപത വികാരി ജനറൽ Very Rev.Msger. Fr.Sunny Kunnampadavil CMF , ഇടവക വികാരി Fr.Sunny Perumpuzha MST യും Fr. Viju Muringassery MST എന്നിവർ ചേർന്ന് തിരുനാൾ കൊടിയേറ്റം നടത്തി .

ഫെബ്രുവരി 8, 9 ,10 ,11 തീയതികളിൽ തിരുനാൾ ആഘോഷിക്കുന്നു….

 

The post പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി….2024 first appeared on MOTHER OF VICTORY CHURCH.

]]>
128
പരിശുദ്ധ വിജയ മാതാ ദേവാലയ അങ്കണത്തിൽ കുരിശടി ആശിർവദിച്ചു (04 Feb 2024) https://www.motherofvictorychurch.org/newsupdate/cross-movc/?utm_source=rss&utm_medium=rss&utm_campaign=cross-movc Mon, 05 Feb 2024 18:56:24 +0000 https://www.motherofvictorychurch.org/newsupdate/?p=123 പുതിയതായി നിർമ്മിക്കുന്ന പരിശുദ്ധ വിജയമാതാ ദേവാലയ അങ്കണത്തിൽ നിർമ്മിച്ച കുരിശടി ഇടവകാംഗങ്ങളുടെയും, റവ. ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി യുടെ സാന്നിധ്യത്തിൽ ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി ആശിർവദിച്ചു.

The post പരിശുദ്ധ വിജയ മാതാ ദേവാലയ അങ്കണത്തിൽ കുരിശടി ആശിർവദിച്ചു (04 Feb 2024) first appeared on MOTHER OF VICTORY CHURCH.

]]>

പുതിയതായി നിർമ്മിക്കുന്ന പരിശുദ്ധ വിജയമാതാ ദേവാലയ അങ്കണത്തിൽ നിർമ്മിച്ച കുരിശടി ഇടവകാംഗങ്ങളുടെയും, റവ. ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി യുടെ സാന്നിധ്യത്തിൽ ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി ആശിർവദിച്ചു.

The post പരിശുദ്ധ വിജയ മാതാ ദേവാലയ അങ്കണത്തിൽ കുരിശടി ആശിർവദിച്ചു (04 Feb 2024) first appeared on MOTHER OF VICTORY CHURCH.

]]>
123
2023 തിരുനാളിന് കൊടിയേറി…. https://www.motherofvictorychurch.org/newsupdate/2023-feast-updates/?utm_source=rss&utm_medium=rss&utm_campaign=2023-feast-updates Sat, 04 Feb 2023 13:18:09 +0000 https://www.motherofvictorychurch.org/newsupdate/?p=116 ഇടവക മധ്യസ്ഥ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ജാലഹള്ളി ഫൊറാനാ വികാരി റവ. ഫാദർ. സണ്ണി കുന്നംപടവിൽ CMF , ഇടവക വികാരി റവ. ഫാദർ. സണ്ണി പെരുമ്പുഴ എം എസ് ടി എന്നിവർ ചേർന്ന് തിരുനാൾ കൊടിയേറ്റം…

The post 2023 തിരുനാളിന് കൊടിയേറി…. first appeared on MOTHER OF VICTORY CHURCH.

]]>

ഇടവക മധ്യസ്ഥ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ജാലഹള്ളി ഫൊറാനാ വികാരി റവ. ഫാദർ. സണ്ണി കുന്നംപടവിൽ CMF , ഇടവക വികാരി റവ. ഫാദർ. സണ്ണി പെരുമ്പുഴ എം എസ് ടി എന്നിവർ ചേർന്ന് തിരുനാൾ കൊടിയേറ്റം നടത്തി .

ഫെബ്രുവരി 3, 4 ,5 തീയതികളിൽ തിരുനാൾ ആഘോഷിക്കുന്നു….

The post 2023 തിരുനാളിന് കൊടിയേറി…. first appeared on MOTHER OF VICTORY CHURCH.

]]>
116
വിജയികളെ അനുമോദിച്ചു…(04-Dec-2022) https://www.motherofvictorychurch.org/newsupdate/sunday-catechism-updates/?utm_source=rss&utm_medium=rss&utm_campaign=sunday-catechism-updates https://www.motherofvictorychurch.org/newsupdate/sunday-catechism-updates/#comments Sat, 10 Dec 2022 10:36:19 +0000 https://www.motherofvictorychurch.org/newsupdate/?p=105 ഫൊറോന , രൂപതാ തലങ്ങളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ മദർ ഓഫ് വിക്ടറി ചർച്ചിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത സൺഡേ സ്കൂൾ വിദ്യാർത്ഥികളെ 04 -12-2022 കുർബാനയ്ക്കുശേഷം വികാരി   ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി അനുമോദിക്കുകയും ,…

The post വിജയികളെ അനുമോദിച്ചു…(04-Dec-2022) first appeared on MOTHER OF VICTORY CHURCH.

]]>
ഫൊറോന , രൂപതാ തലങ്ങളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ മദർ ഓഫ് വിക്ടറി ചർച്ചിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത സൺഡേ സ്കൂൾ വിദ്യാർത്ഥികളെ 04 -12-2022 കുർബാനയ്ക്കുശേഷം വികാരി   ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി അനുമോദിക്കുകയും , ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു…

The post വിജയികളെ അനുമോദിച്ചു…(04-Dec-2022) first appeared on MOTHER OF VICTORY CHURCH.

]]>
https://www.motherofvictorychurch.org/newsupdate/sunday-catechism-updates/feed/ 10 105
മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷത്തിൽ പങ്കുചേർന്ന് ഇടവക (14 Aug 2022) https://www.motherofvictorychurch.org/newsupdate/year-of-hunger-2022/?utm_source=rss&utm_medium=rss&utm_campaign=year-of-hunger-2022 Sun, 21 Aug 2022 15:04:40 +0000 https://www.motherofvictorychurch.org/newsupdate/?p=93 മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷം (Year of Hunger) ആചരിക്കുന്നതിന്റെ ഭാഗമായി മദർ ഓഫ് വിക്ടറി ചർച്ച് , യലഹങ്ക മാതൃവേദി , യൂത്ത് മൂവ്മെൻറ് , പിതൃവേദി എന്നിവരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനാലാം തീയതി 500 ഭക്ഷണപൊതികൾ വിതരണം ചെയ്തു…

The post മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷത്തിൽ പങ്കുചേർന്ന് ഇടവക (14 Aug 2022) first appeared on MOTHER OF VICTORY CHURCH.

]]>
മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷം (Year of Hunger) ആചരിക്കുന്നതിന്റെ ഭാഗമായി മദർ ഓഫ് വിക്ടറി ചർച്ച് , യലഹങ്ക മാതൃവേദി , യൂത്ത് മൂവ്മെൻറ് , പിതൃവേദി എന്നിവരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനാലാം തീയതി 500 ഭക്ഷണപൊതികൾ വിതരണം ചെയ്തു …

 

വിശപ്പിന്റെ വർഷം – ചിത്രങ്ങളിലൂടെ

മാതൃവേദിയും പിതൃവ്യയും യൂത്ത് മൂവ്മെന്റും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

മാതൃവേദിയും പിതൃവ്യയും യൂത്ത് മൂവ്മെന്റും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

മാതൃവേദിയും പിതൃവ്യയും യൂത്ത് മൂവ്മെന്റും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

മാതൃവേദിയും പിതൃവ്യയും യൂത്ത് മൂവ്മെന്റും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

മാതൃവേദിയും പിതൃവ്യയും യൂത്ത് മൂവ്മെന്റും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

 

The post മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷത്തിൽ പങ്കുചേർന്ന് ഇടവക (14 Aug 2022) first appeared on MOTHER OF VICTORY CHURCH.

]]>
93